കോപ താപങ്ങളൊഴിഞ്ഞൊരു ലോകം
കാണുവാൻ കൊതിച്ചു ഞാൻ !
എന്നാൽ മറന്നു ഞാൻ സ്നേഹത്തിൻ -
തിരി നാളമെന്നുള്ളിൽ കൊളുത്താൻ
തിരി നാളമെന്നുള്ളിൽ കൊളുത്താൻ
11/12/2018
ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ മായാതെ മാറ്റമില്ലാതെയിന്നും തുടരുന്നതൊന്നുമാത്രം നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...