Saturday, 16 April 2022

മാറ്റം

ഈ ഭൂമിയിൽ
മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല.

എങ്കിലും…

നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ 
കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്രണയവും !

മായാതെ, മാറാതെ
ഇന്നും തുടരുന്നു.
-
വിഷ്ണു 
16 ഏപ്രിൽ 2022   

No comments:

Post a Comment

മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...