ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ
മായാതെ മാറ്റമില്ലാതെയിന്നും തുടരുന്നതൊന്നുമാത്രം
നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ
മായാതെ മാറ്റമില്ലാതെയിന്നും തുടരുന്നതൊന്നുമാത്രം
നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ
കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്രണയവും !
-
വിഷ്ണു
16 ഏപ്രിൽ 2022