Tuesday, 18 February 2020

എഴുത്ത്

എഴുതാനായി എഴുതരുത്
തനിക്കായി എഴുതരുത്
പരർക്കായി എഴുതരുത്
ഉള്ളിലുരുകും ചിന്തകൾ
ഉറക്കം കളയുമ്പോൾ,
സുഖമെഴുമാനൊമ്പരം
നിൻഎഴുത്തായി വിരിയണം!

കെ.വി.വിഷ്ണു
18/02/2020

No comments:

Post a Comment

മാറ്റം

ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ  കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...