അരണ്ട വെളിച്ചമരിച്ചിറങ്ങുമാ മുറിക്കുളിലൊരു
അന്തർമുഖന്റെ മൂടുപടമണിഞ്ഞവനിരുന്നു
അകമേ മുഴങ്ങുമൊരുന്മാദി തൻ ചിരിയാർക്കും
നല്കാതെയാമറക്കുള്ളിലെങ്ങോ വെച്ചിരുന്നു!
വിഷ്ണു കെവി
08/06/2020
ദിന രാത്രങ്ങളെല്ലാം വര്ഷങ്ങളായി മാഞ്ഞുപോയെങ്ങോ മായാതെ മാറ്റമില്ലാതെയിന്നും തുടരുന്നതൊന്നുമാത്രം നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ ...
No comments:
Post a Comment