ആർത്തിരമ്പിയടുത്ത നിൻ തിരമാലകളെൻ
പാദങ്ങളെ പുൽകെ ഞാൻ നിനച്ചു, യെന്നോടെന്തോ
ചൊൽവതിനായി വന്നണഞ്ഞു നീയെന്നരികിലെന്നു !
നിൻ തീരത്തു ഞാനെഴുതിയ രഹസ്യങ്ങളത്രെ
തിരമാലകളായെൻ പാദത്തെ തഴുകിയതെന്നറിഞ്ഞില്ല !
KV.Vishnu
08/05/2019
ചൊൽവതിനായി വന്നണഞ്ഞു നീയെന്നരികിലെന്നു !
നിൻ തീരത്തു ഞാനെഴുതിയ രഹസ്യങ്ങളത്രെ
തിരമാലകളായെൻ പാദത്തെ തഴുകിയതെന്നറിഞ്ഞില്ല !
KV.Vishnu
08/05/2019
No comments:
Post a Comment