ഒരു
സ്വപ്ന സഞ്ചാരിയായി കരണമില്ലാ -
തലഞ്ഞ
നാളുകളിലെപ്പഴോ പ്രകൃതിയെ
ഞാനെൻ
പ്രണയിനിയാക്കി
ശേഷമെൻ
യാത്രയെല്ലാമവളുടെ
പ്രണയം
തേടിയായി !
Kv.Vishnu02/11/2019
ഈ ഭൂമിയിൽ മാറ്റമില്ലാതെ നിലനിൽക്കുന്നൊന്നുമില്ല. എങ്കിലും… നിന്റെയാ ചേല്ലെഴും പുരിക കൊടികൾക്കിടയിലെ കുഞ്ഞമ്പിളി പൊട്ടും അതിനോടെനിക്കുള്ള പ്...
No comments:
Post a Comment